സ്വർണ്ണക്കടത്തിൽ കേരളം നമ്പർ വൺ; നാല് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 3,173 കേസുകൾ; കണക്കുകൾ പുറത്തുവിട്ട് ധനകാര്യ മന്ത്രാലയം
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണ്ണക്കടത്ത് നടക്കുന്ന സംസ്ഥാനമായി കേരളം. റവന്യൂ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടുപ്രകാരം നാലുവര്‍ഷത്തിനിടെ 3173 കേസാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2291.51 കിലോഗ്രാം സ്വര്‍ണം ...