ജീത്തു ജോസഫ് ബേസിൽ ജോസഫ് കൂട്ടുകെട്ടിന്റെ ‘നുണക്കുഴി’; ചിത്രീകരണം ആരംഭിച്ചു
എറണാകുളം: ജീത്തു ജോസഫ് ബേസിൽ ജോസഫ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രം 'നുണക്കുഴി'യുടെ ചിത്രീകരണം ആരംഭിച്ചു. വെണ്ണല ലിസ്സി ഫാർമസി കോളേജിലാണ് സിനിമയുടെ പൂജ നടന്നത്. സിനിമയുടെ ടൈറ്റിൽ ...