സാധാരണക്കാരുടെ സ്വപ്നത്തിന് തിരിച്ചടി: സ്വകാര്യ മേഖലയ്ക്ക് കുഴലൂത്ത്: ജനറൽ നഴ്സിങ്ങിന്റെ ഫീസ് മൂന്നിരട്ടിയിലേറെ കൂട്ടാൻ നീക്കം
കൊച്ചി: നഴ്സിംഗ് മേഖലയിൽ ജോലി സ്വപ്നം കാണുന്ന സാധാരണക്കാർക്ക് തിരിച്ചടി. ജനറൽ നഴ്സിങ്ങിന്റെ ഫീസ് മൂന്നിരട്ടിയിലേറെ കൂട്ടാൻ നീക്കം. നിലവിൽ 22000 വാർഷിക ഫീസുള്ള ജനറൽ നേഴ്സിങ് ...