പെരുമ്പാവൂരിൽ വെട്ടേറ്റ നഴ്സിങ് വിദ്യാർഥിനി അൽക്ക മരിച്ചു ; അയൽവാസിയായ യുവാവ് ആക്രമണം നടത്തിയത് പ്രണയാഭ്യർത്ഥന നിരസിച്ചതിനാൽ
എറണാകുളം : പെരുമ്പാവൂരില്‍ അയൽവാസിയായ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നഴ്‌സിങ്ങ് വിദ്യാര്‍ഥിനി മരിച്ചു. രായമംഗലം മുരിങ്ങാമ്പിള്ളിയിൽ അൽക്ക അന്ന ബിനു(19)വാണ് മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ...