കോളൻ കാൻസർ പ്രതിരോധം മുതൽ മുതൽ ആർത്തവവേദന കുറയ്ക്കൽ വരെ ; ഒരു കായയിലുണ്ട് നൂറ് പരിഹാരങ്ങൾ
നമ്മളെല്ലാവരും ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ജാതിക്ക. രുചിയ്ക്കും മത്തിനുമായി പാചകത്തിന് ഉപയോഗിക്കുമെങ്കിലും ജാതിക്കയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ജാതിക്കയുടെ പുറന്തോട്, ജാതിപത്രി, ജാതിക്കക്കുരു ഇതിനെല്ലാം ഔഷധ ഗുണങ്ങളും ...