പുരുഷനാണോ? എങ്കിൽ കഴിക്കുന്നതിലും വേണം കരുതൽ ; ഭക്ഷണക്കാര്യത്തിൽ പുരുഷന്മാർ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില ഘടകങ്ങൾ
ആരോഗ്യകരമായ ഭക്ഷണക്രമം പുരുഷൻമാർക്കും സ്ത്രീകൾക്കും വ്യത്യസ്തമാണെന്നറിയാമോ? ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജം സ്ത്രീകളെക്കാൾ വേഗത്തിൽ നഷ്ടപ്പെടുന്നവരാണ് പുരുഷന്മാർ. അതിനാൽ തന്നെ കഴിക്കേണ്ട പോഷകാഹാരത്തിന്റെ കാര്യത്തിലും സ്ത്രീകളും പുരുഷന്മാരും ...