ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണം: എൻവിഎസ് 02 ഉപഗ്രഹത്തിൽ തകരാർ ; ദൗത്യത്തിൽ പ്രതിസന്ധി
NVS 02 ഉപഗ്രഹത്തിൽ സാങ്കേതിക തകരാർ . നൂറാം വിക്ഷേപണത്തിലൂടെ ബഹിരാകാശത്ത് അയച്ച ഉപഗ്രത്തിനാണ് പ്രശ്‌നം. വിക്ഷേപണ ശേഷം ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്താൻ ആയില്ല. ഇതോടെ ഉപഗ്രഹത്തെ ...