ഗണപതി ഭഗവാന്റെ അനുഗ്രഹം തേടി കജോളും മകളും; സിദ്ധിവിനായക ക്ഷേത്രത്തിൽ; ഹിന്ദു സംസ്‌കാരം മുറുകെപിടിച്ച് താരങ്ങൾ
മുംബൈ: സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം കജോൾ. മകൾ നൈസ ദേവ്ഗണിനൊപ്പം ഇന്നലെയാണ് താരം ഗണപതി ഭഗവാന്റെ അനുഗ്രഹം തേടി ക്ഷേത്രത്തിൽ എത്തിയത്. താരം ...