നടൻ കൃഷ്ണകുമാറിനും മകൾക്കുമെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്: പരാതിക്കാർ ഒ ബൈ ഓസിയിലെ ജീവനക്കാർ
നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ട് പോകലിന് കേസ്. കൃഷ്ണകുമാർ, മകൾ ദിയ കൃഷ്ണ, കൃഷ്ണകുമാറിന്റെ സുഹൃത്ത് സന്തോഷ്, എന്നിവർക്കെതിരെയാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്. ദിയയുടെ ...