ഈ രക്തഗ്രൂപ്പുകാർ സൂക്ഷിക്കുക; നിങ്ങൾ കൊതുക് കടിച്ച് മരിക്കും!
കൂട്ടമായി ഇരിക്കുമ്പോൾ ചിലരെ മാത്രം കൊതുകുകൾ തിരഞ്ഞ് പിടിച്ച് കടിക്കാറുണ്ട്. ഇതേക്കുറിച്ച് പരാതി പറയുമ്പോൾ ചോരയ്ക്ക് മധുരമുള്ളതുകൊണ്ടാണ് കൊതുകുകൾ കടിയ്ക്കുന്നത് എന്ന പരിഹാസ മറുപടിയായിരിക്കും മറുതലക്കിൽ നിന്നും ...