‘സർക്കാർ ഡോക്ടറുടെ കുറിപ്പടി ‘അന്യഗ്രഹ‘ ഭാഷയിലോ?; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ, ഡിഎംഒ വിശദീകരണം തേടി
കൊട്ടാരക്കര: വായിക്കാനാകാത്ത വിധത്തിൽ മരുന്ന് കുറിപ്പടി എഴുതിയ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. സംഭവം വിവാദമായതോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് ഡി എം ഒ ...