നടിയുമായുണ്ടായത് സമ്മതപ്രകാരമുള്ള ലൈംഗികബന്ധം; പീഡനക്കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം
കൊച്ചി: യുവനടിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അറസ്റ്റ് ഉണ്ടായാൽ 50,000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിൽ വിട്ടയക്കണമെന്നും ...