ഈ വീട് കടലെടുക്കുമെന്ന് ഉറപ്പ്, എങ്കിലും ഇതിനായി അയാള്‍ മുടക്കിയത് 3 കോടി, പിന്നിലെ രഹസ്യം
എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാമെന്ന എല്ലാ സാഹചര്യവുമുള്ള ഒന്നിനുവേണ്ടി ആരെങ്കിലും പണം മുടക്കുമോ അതും കോടികള്‍ നഷ്ടപ്പെടുത്താന്‍ ആരെങ്കിലും തയ്യാറാകുമോ? ഇപ്പോഴിതാ അത്തരമൊരു സാഹസത്തിന് ഒരുമ്പെട്ടിരിക്കുകയാണ്് ഒരു അമേരിക്കക്കാരന്‍. ...








