ഇന്ന് ഒക്ടോബർ 2 ഗാന്ധി ജയന്തി; അന്താരാഷ്ട്ര അഹിംസാ ദിനമായി ആഘോഷിച്ച് ഐക്യരാഷ്ട്ര സഭ
ഇന്ന്, ലോകമെങ്ങും ആദരവോടെ കാണുന്ന ഇന്ത്യയുടെ മഹാനായ രാഷ്ട്രപിതാവ് മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ 155ാം ജന്മദിനം. 1869 ഒക്ടോബര്‍ 2 നാണ് പോർബന്ധറിലെയും രാജ്കോട്ടിലെയും ദിവാൻ (പ്രധാനമന്ത്രി) ...