അഞ്ച് വിക്കറ്റുകളുമായി ഷമിയുടെ മിന്നൽ പ്രകടനം; ഒന്നാം ഏകദിനത്തിൽ ഓസ്‌ട്രേലിയയെ വീഴ്ത്തി ഇന്ത്യ; അഞ്ച് വിക്കറ്റ് വിജയം
മൊഹാലി: ഒന്നാം ഏകദിനത്തിൽ ഓസ്‌ട്രേലിയയെ വീഴ്ത്തി ഇന്ത്യ. എട്ട് പന്തുകൾ അവശേഷിക്കെ അഞ്ച് വിക്കറ്റിനാണ് വിജയം. ഓസ്‌ട്രേലിയ ഉയർത്തിയ 277 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് ...