ക്രിക്കറ്റ് ആവേശം വീണ്ടും കൊച്ചിയില്‍: ഇന്ത്യ-വീന്‍ഡീസ് ഏകദിനത്തിന് കൊച്ചി വേദിയാകും
തിരുവനന്തപുരം: കേരളപ്പിറവിസമ്മാനമായി ലഭിച്ച ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മൽസരത്തിന് കൊച്ചി വേദിയാകും. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മത്സരം നടത്താൻ ജിസിഡിഎയും കേരള ക്രിക്കറ്റ് അസോസിയേഷനും ...