അപകടമുണ്ടായ ട്രാക്കിൽ വീണ്ടും ആദ്യ ട്രെയിൻ ഓടി; കൂപ്പുകൈകളോടെ മന്ത്രി അശ്വിനി വൈഷ്ണവ്; വീഡിയോ ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ
ബലാസോർ: രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തമുണ്ടായ ബലാസോറിലെ റെയിൽവേ ട്രാക്ക് അറ്റകുറ്റപ്പണികൾക്ക് ശേഷം നേരെയാക്കി. ഒരു ട്രാക്കാണ് നേരെയാക്കിയത്.ട്രാക്കിലൂടെ പരീക്ഷണ ഓട്ടവും നടത്തി. ട്രെയിൻ കടന്നുപോകുന്നതിന്റെ വീഡിയോ ...