കടൽത്തീര ഖനനത്തിന് നൽകിയ അനുമതി ഉടൻ റദ്ദാക്കണം ; പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുൽ ഗാന്ധി
ന്യൂഡൽഹി : കടൽത്തീര ഖനനത്തിന് കേന്ദ്രസർക്കാർ നൽകിയ അനുമതി ഉത്തരവ് ഉടൻ റദ്ദാക്കണമെന്ന് രാഹുൽ ഗാന്ധി. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് കത്തെഴുതി. കേരളം, ...