മൗലവിയുടെ നിർദ്ദേശപ്രകാരം ശിവക്ഷേത്രത്തിൽ അതിക്രമിച്ച് കയറി നിസ്‌കരിച്ച് യുവതിയും മകളും; കേസെടുത്തു
ലക്‌നൗ: ഉത്തർപ്രദേശിൽ ശിവക്ഷേത്രത്തിൽ അതിക്രമിച്ച് കയറി നിസ്‌കരിച്ച് മുസ്ലീം സ്ത്രീയും മകളും. സംഭവത്തിൽ കേസെടുത്ത പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ ...