officer

വിലകൂടിയ ഫോൺ റിസർവോയറിൽ വീണു; തിരിച്ചെടുക്കാൻ മൂന്ന് ദിവസം കൊണ്ട് 21 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ച് സർക്കാർ ഉദ്യോഗസ്ഥൻ; പിന്നീട് സംഭവിച്ചത്

ന്യൂഡൽഹി: ചത്തീസ്ഗഡിൽ റിസർവോയർ വറ്റിച്ച സർക്കാർ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. കാങ്കർ ജില്ലയിലെ കൊയിലിബെഡ ബ്ലോക്കിലെ ഫുഡ് സേഫ്റ്റി ഓഫീസറായ രാജേഷ് വിശ്വാസിനെയാണ് സർക്കാർ സസ്‌പെൻഡ് ചെയ്തത്. ...

തമ്പാനൂരിലെ ഹോട്ടലില്‍ പൊലീസുകാരന്‍ ജീവനൊടുക്കിയ നിലയില്‍; ആത്മഹത്യയ്ക്ക് പിന്നിൽ മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് ആരോപണവുമായി കുടുംബം

തിരുവനന്തപുരം: തമ്പാനൂരിലെ സ്വകാര്യ ഹോട്ടലില്‍ സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര സ്റ്റേഷനിലെ എസ് ജെ സജിയാണ് മരിച്ചത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് ...

പീഡിപ്പിച്ചെന്ന് സഹപ്രവർത്തകയുടെ പരാതി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: പീഡന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. അദാനി ഗ്രൂപ്പ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് എതിരെയാണ് പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്. സംഭവത്തില്‍ ...

വി​ര​മി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാക്കി; ബം​ഗ​ളൂ​രുവിൽ പൊലീ​സു​കാ​ര​ന്‍ കൊറോണ ബാ​ധി​ച്ച്‌ മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ കൊറോണ ബാ​ധി​ച്ച്‌ ട്രാ​ഫി​ക് പൊ​ലീ​സു​കാ​ര​ന്‍ മ​രി​ച്ചു. ബം​ഗ​ളൂ​രു​വി​ല്‍ 59 വ​യ​സു​കാ​ര​നാ​യ എ​എ​സ്‌ഐ ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു മ​ര​ണം. ക​ര്‍​ണാ​ട​ക പൊലീ​സി​ലെ ആ​ദ്യ കൊറോണ ...

മുഖ്യമന്ത്രിക്കെതിരെ പോസ്​റ്റിട്ടു; പൊലീസ്​ ഉദ്യോഗസ്ഥന്​ സസ്​പെന്‍ഷന്‍

മ​ല​പ്പു​റം: സം​സ്ഥാ​ന സ​ര്‍​ക്കാ​റി​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, ആരോ​ഗ്യമ​ന്ത്രി കെ.​കെ. ശൈ​ല​ജ എ​ന്നി​വ​ര്‍​ക്കു​മെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പോ​സ്​​റ്റി​ട്ട പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ന്​ സ​സ്​​പെ​ന്‍​ഷ​ന്‍. മ​ല​പ്പു​റം പൊ​ലീ​സ്​ ടെ​ലി​ക​മ്യൂ​ണി​​ക്കേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ലെ അ​നീ​ഷ്​ ...

കൊറോണ നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങള്‍ പ്രചരിപ്പിച്ചു; പത്തനംതിട്ടയിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍

പത്തനംതിട്ട: കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നവവരുടെ വിവരങ്ങള്‍ വാട്സാപ്പ് ​ഗ്രൂപ്പിൽ പങ്കുവച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍. തെള്ളിയൂര്‍ മൃഗാശുപത്രിയില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറായ കോയിപ്രം അശ്വതി ഭവനില്‍ ...

എ​യ​ര്‍ ഇ​ന്ത്യ ജീ​വ​ന​ക്കാ​ര​നെ ചെ​രു​പ്പൂ​രി​യ​ടി​ച്ച ശി​വ​സേ​നാ എം​പിയെ കാ​ണാ​നി​ല്ല

ഡല്‍ഹി: എ​യ​ര്‍ ഇ​ന്ത്യ ജീ​വ​ന​ക്കാ​ര​നെ ചെ​രു​പ്പൂ​രി​യ​ടി​ച്ച ശി​വ​സേ​നാ എം​പി ര​വീ​ന്ദ്ര ഗെ​യ്ക്​വാ​ദി​നെ കാ​ണാ​നി​ല്ല. വി​മാ​ന കമ്പനികള്‍ യാ​ത്ര വി​ല​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ട്രെ​യി​നി​ല്‍ മും​ബൈ​യി​ലേ​ക്ക് തി​രി​ച്ച എം​പി യാ​ത്രാ​മ​ധ്യേ ...

സഹകരണ ബാങ്ക് ജീവനക്കാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹതയെന്ന് ബി.ജെ.പി

തിരുവനന്തപുരം: തിരുവനന്തപുരം കടകംപള്ളി സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിപിഐഎം പ്രവര്‍ത്തകനായ ജയശങ്കറിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist