മുംബെെയിലെ ഗ്യാങ്സ്റ്ററായി ദിലീപ്; നായികയായി താരസുന്ദരി തമന്ന: പ്രേക്ഷകരെ ആവേശം കൊള്ളിച്ച് ടീസർ പുറത്ത്
ജനപ്രിയനായകൻ ദിലീപിനെ നായകനാക്കി രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന തെന്നിന്ത്യൻ നായിക തമന്നയുടെ ആദ്യ മലയാള ചിത്രമായ ബാന്ദ്രയുടെ ടീസര്‍ പുറത്തെത്തി.ദിലീപ് വേറിട്ട ...