ഹാജരാകുമ്പോൾ കയ്യിൽ എത്ര പണമുണ്ടെന്ന് വ്യക്തമാക്കണം; വിലപിടിപ്പുള്ള വസ്തുക്കളും രേഖപ്പെടുത്തണം; സർക്കാർ ഉദ്യോഗസ്ഥർക്ക് സർക്കുലർ
തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങളിലെ കൈക്കൂലി തടയാൻ നടപടിയുമായി പൊതുഭരണവകുപ്പ്. എല്ലാ സർക്കാർ ഓഫീസുകളിലും ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച് സർക്കുലർ പുറത്തിറക്കി. ഓഫീസിൽ ഹാജരാകുന്ന സമയം ...