കശ്മീർ വിഷയം ഇസ്ലാമിക രാഷ്ട്ര കൂട്ടായ്മയായ ഒ.ഐ.സി ചർച്ചയ്ക്കെടുക്കില്ല : പാക്കിസ്ഥാന് തിരിച്ചടി
ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപ്പറേഷൻ, (ഒ.ഐ.സി) കശ്മീർ പ്രശ്നം ചർച്ചയ്ക്കെടുക്കാൻ വിസമ്മതിച്ചു. സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന,57 മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയാണ് ...