പ്രവാസികള്‍ക്ക് പണിയാകും; ശമ്പളം മിച്ചം കാണാന്‍ സാധ്യതയില്ല?
അബുദാബി: പ്രവാസികള്‍ക്കടക്കമുള്ളവര്‍ക്ക് വന്‍ തിരിച്ചടിയായി യുഎഇയില്‍ ഫെബ്രുവരി മുതല്‍ ഇന്ധനവില വര്‍ദ്ധിക്കുമെന്ന് വിവരം. ഇതോടെ ഇത് പ്രവാസികള്‍ക്ക് വലിയ പ്രതിസന്ധിയാകുമെന്നും സ്വന്തമായി വാഹനമുള്ളവര്‍ക്ക് കിട്ടുന്ന ശമ്പളം ...