അന്ന് ദാരുണമായി കൊല്ലപ്പെട്ടു; 26 വര്‍ഷങ്ങള്‍ക്ക് ശേഷവും അസ്ഥികൂടത്തില്‍ നിന്ന് എണ്ണ ഇറ്റു വീഴുന്നു
മാസാച്ചുവെറ്റ്‌സിലെ ന്യൂ ബെഡ്‌ഫോര്‍ഡ് മ്യൂസിയത്തില്‍ ഒരു നീലത്തിമിംഗലത്തിന്റെ അസ്ഥികൂടമുണ്ട്. 1998ല്‍ ഒരു ടാങ്കറിന്റെ പ്രൊപ്പല്ലര്‍ തട്ടി ദാരുണമായി കൊല്ലപ്പെട്ട ഈ നീലതിമിംഗലത്തിന്റെ ശവശരീരം റോഡ് ഐലന്‍ഡിലാണ് ...