ഇന്തോനേഷ്യയിലെ എണ്ണ ശുദ്ധീകരണശാലയിൽ തീപിടുത്തം; നിരവധി പേർക്ക് പരിക്ക്
ജക്കാർത്ത : ഇന്തോനേഷ്യയിലെ പശ്ചിമ ജാവ പ്രവിശ്യയിലെ ബലോംഗയിൽ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ-വാതക കമ്പനിയായ പെർട്ടാമിന എണ്ണ ശുദ്ധീകരണ ശാലയിലെ തീപിടിത്തത്തെ തുടർന്നുണ്ടായ സ്‌ഫോടനത്തിൽ നിരവധി പേർക്ക് ...