വെള്ളപ്പൊക്കത്തോടൊപ്പം റിഫൈനറിയിൽ നിന്നും എണ്ണച്ചോർച്ചയും ; കൂട്ടത്തോടെ ചത്തൊടുങ്ങി മത്സ്യങ്ങൾ; ദുരിതത്തിലായി ഈ തമിഴ് ഗ്രാമത്തിലെ ജനജീവിതം
ചെന്നൈ : തമിഴ്‌നാട്ടിലെ കൊശസ്തലൈയാർ നദിയുടെ സമീപപ്രദേശത്ത് താമസിക്കുന്ന ജനങ്ങൾ വലിയ ദുരിതമാണ് ഇപ്പോൾ നേരിടുന്നത്. ഡിസംബർ 4 ന് രാത്രി ഒരു ഓയിൽ റിഫൈനറി തകരുകയും ...