ഒമാനിൽ എണ്ണക്കപ്പൽ മറിഞ്ഞ് അപകടം; 13 ഇന്ത്യക്കാരുൾപ്പെടെ 16 പേരെ കാണാതായി;തിരച്ചിൽ ശക്തം
മസ്‌കത്ത് : ഒമാൻ കടലിൽ എണ്ണക്കപ്പൽ തലകീഴായി മറിഞ്ഞ് അപകടം. 13 ഇന്ത്യക്കാർ ഉൾപ്പെടെ 16 പേരെ കാണാതായി. ആഫ്രിക്കൻ രാജ്യമായ മൊമോറോസിന്റെ പതാക വെച്ച എണ്ണക്കപ്പലാണ് ...