”ഭാവിയില്‍ മുന്നറിയിപ്പ് സംവിധാനം ശക്തമാക്കും” എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും സന്ദേശം എത്തിക്കുമെന്ന് മുഖ്യമന്ത്രി, ”മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം”
മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത ലക്ഷം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കും.20000 രൂപയും നല്‍കും.ബോട്ട് നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ സഹായം നല്‍കുമെന്നും ...