ഭാര്യക്ക് 1.25 ഡോളര്‍ റീഫണ്ട് നല്‍കിയില്ല, സ്റ്റാര്‍ബക്‌സില്‍ നിന്നും 1.32 ഡോളര്‍ മോഷ്ടിച്ച ഭര്‍ത്താവ് അറസ്റ്റില്‍
ന്യൂയോര്‍ക്ക്: ഭാര്യയ്ക്ക് റീഫണ്ട് നിഷേധിച്ച കോഫി ഷോപ്പില്‍ മോഷണം നടത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. അമേരിക്കയിലെ ഒക്‌ലഹോമ നഗരത്തിലെ പ്രശസ്ത കോഫി ഷോപ്പ് ശൃംഖലയായ സ്റ്റാര്‍ബക്‌സിലാണ് ഭര്‍ത്താവിന്റെ പകരംവീട്ടല്‍ ...