ആളൊഴിഞ്ഞ കലുങ്കിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം വൃദ്ധൻ; നാട്ടുകാർ ‘പെരുമാറി’ പോലീസിലേൽപ്പിച്ചു; കുട്ടി ലൈംഗിക പീഡനത്തിൽ നിന്നും രക്ഷപ്പെട്ടത് പ്രദേശവാസികളുടെ സമയോചിതമായ ഇടപെടൽ മൂലം
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച വൃദ്ധനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. അറുപത്തിരണ്ടുകാരനായ ടി ഇ ഇബ്രാഹിമാണ്. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തി. ...