പണം കൊടുത്തും ജയിലില്‍ പോകാന്‍ തയ്യാറായി ജപ്പാനിലെ ജനങ്ങള്‍,പിന്നിലെ കാരണം ഹൃദയഭേദകം
ജപ്പാനിലെ ജയില്‍ ഫാക്ടറികളില്‍ കഠിനമായ ജോലികളാണ് പലപ്പോഴും തടവുകാര്‍ ചെയ്യേണ്ടി വരുന്നതെന്ന കാര്യം പകല്‍ പോലെ സത്യമാണ്. എങ്കിലും ചില പ്രായമായ ആളുകള്‍ ജയിലുകളില്‍ പോകാനും ...