ചെടിക്കമ്പ് മുറിച്ച് മുയലിന് തീറ്റയായി നൽകി;90 കാരിയെ ക്രൂരമായി മർദ്ദിച്ച് മരുമകൾ
തിരുവനന്തപുരം: 90 കാരിയായ അമ്മായി അമ്മയെ ക്രൂരമായി മർദ്ദിച്ച് മരുമകൾ. തിരുവനന്തപുരത്താണ് സംഭവം. വിഴിഞ്ഞം തെരുവിൽ കൃഷ്ണമ്മക്കാണ് മർദനമേറ്റത്. ഇവരുടെ ഇളയ മകന്റെ ഭാര്യ വിഴിഞ്ഞം തെരുവ് ...