സ്‌ഫോടകവസ്തുക്കൾ വഹിക്കുന്ന 32 പഴയവാഹനങ്ങൾ,ഓരോ നഗരത്തിലും രണ്ട് പേരുള്ള ടീം: പൊളിച്ചത് വമ്പൻ പദ്ധതി
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ജയ്‌ഷെ മുഹമ്മദ് ഭീകരർ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ വൻസ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി വ്യക്തമായിരുന്നു.ഇപ്പഓഴിതാ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് ...








