ബാത്ത് റൂം മിനുക്കുപണിക്കായി ടബ്ബ് നീക്കി, യുവതി കണ്ടെത്തിയത് ഞെട്ടിക്കുന്ന രഹസ്യം
18ാം നൂറ്റാണ്ടിലെ ചാപ്പല്‍ ഹൗസ് സ്വന്തമാക്കിയ ഒരു യുവതിക്കുണ്ടായ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പുതിയ വീടിന്റെ ബാത്ത് റൂം പുതുക്കാനായി ടബ്ബ് നീക്കം ചെയ്ത ...