ഓൾഡ് പൊള്യൂട്ടിംഗ് എന്നതിനു പകരം ധനമന്ത്രി പറഞ്ഞത് ഓൾഡ് പൊളിറ്റിക്കൽ ; പാർലമെന്റിൽ കൂട്ടച്ചിരി; തെറ്റ് തിരുത്തിയതിനു ശേഷം നിർമ്മല സീതാരാമന്റെ തഗ് ചോദ്യവും
ന്യൂഡൽഹി : പാർലമെന്റിൽ ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി നിർമ്മല സീതാരാമന് സംഭവിച്ച നാക്കു പിഴ സദസ്സിൽ ചിരി പടർത്തി. ഓൾഡ് പൊള്യൂട്ടിംഗ് വെഹിക്കിൾസ് എന്നതിനു പകരം ഓൾഡ് ...