എനിക്കിനി സമാധാനമായി മരിക്കാം, ഒടുവിൽ ഞാനാ കഥ കണ്ടെത്തി ; കുപ്പിയിൽ കല്ലിട്ട് വെള്ളം കുടിക്കുന്ന കാക്ക ; വീഡിയോ
മനുഷ്യന്റെ തൊട്ടരിക്കൽ വരെ വന്നിരിക്കാൻ കാക്കയെ പോലെ ധൈര്യമുള്ള ഏതു പക്ഷിയുണ്ട് നമ്മുടെ നാട്ടിൽ. ദാഹിച്ച് അലയുന്ന കാക്ക കൂജയുടെ അടിത്തട്ടിൽ ഇത്തിരി വെള്ളം കണ്ട്, ചരൽകല്ലുകൾ ...