വൃത്തിയില്ലെന്ന പേരിലായിരുന്നു മര്‍ദ്ദനം; ആറരവര്‍ഷമായി മര്‍ദ്ദനം സഹിക്കുകയാണ്; മഞ്ജുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കൊല്ലം:കുടുംബവഴക്കിനെ തുടര്‍ന്ന് വയോധികയെ മര്‍ദ്ദിച്ച സംഭവത്തില്‍ മരുമള്‍ മഞ്ജുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് മഞ്ജുനിനെതിരെ ചുമത്തിയിരിക്കുന്നത്. കൊല്ലം തേവലക്കരയില്‍ 80കാരിയായ ഏലിയാമ്മ വര്‍ഗീസിനെയാണ് ...