ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് : വോട്ട് രേഖപ്പെടുത്തി തലസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വോട്ടർ
ഇന്ന് നടക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ, സമ്മതിദാനാവകാശം വിനിയോഗിച്ചവരിൽ രാജ്യതലസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വോട്ടറും.111 വയസുള്ള കാളിതാര മണ്ഡൽ ആണ് പ്രായാധിക്യം വകവെക്കാതെ തന്റെ വോട്ട് ...








