ബീഫ് കറികൂട്ടി അത്താഴം കഴിച്ചതിന് പിന്നാലെ കൊച്ചിയിൽ 84കാരി ഗുരുതരാവസ്ഥയിൽ; കണ്ടെത്തിയത്…
കൊച്ചി: അത്താഴത്തിന് ബീഫ് കറി കഴിച്ചതിന് പിന്നാലെ 84 കാരിയെ ശാരീരിക ആസ്വാസ്ഥ്യങ്ങൾ. കടുത്ത ചുമയും ശ്വാസതടസ്സവുമായി അവശനിലയിൽ ആശുപത്രിയിലെത്തിച്ച കോതമംഗലം സ്വദേശിനിയുടെ ശ്വാസകോശത്തിൽ നിന്ന് ഇറച്ചിയിലെ ...