ജന്മം കൊണ്ട് റഷ്യക്കാരൻ… പക്ഷേ പുടിന്റെ സേനയെ വെള്ളം കുടിപ്പിച്ച കൗശലക്കാരൻ; ആരാണ് ലോകം വാഴ്ത്തുന്ന ഒലൈക്‌സാണ്ടർ സിർസ്‌കി
റഷ്യ നടത്തുന്ന അധിനിവേശത്തിനിടെ നിർണായക നീക്കം നടത്തിയിരിക്കുകയാണ് യുക്രൈയ്ൻ. റഷ്യയിലെ കുർസ്‌ക് മേഖലയിൽ 1,000 ചതുരശ്ര കിലോമീറ്റർ റഷ്യൻ പ്രദേശം യുക്രൈയ്ൻ സേനയുടെ നിയന്ത്രണത്തിലാണെന്ന് യുക്രൈയ്‌നിലെ ഉന്നത ...