ഒലീവ് ഓയില്‍ അമിതമാക്കല്ലേ, പണി കിട്ടുന്നതിങ്ങനെ
ഒലീവ് ഓയില്‍ പലവിധ ഗുണങ്ങളുള്ള ഒന്നാണ്. ഭക്ഷണപദാര്‍ഥങ്ങളില്‍ ചേര്‍ത്ത് കഴിക്കാന്‍ മാത്രമല്ല ചര്‍മ്മത്തിന്റെ സംരക്ഷണത്തിനും ഇത് വളരെ പ്രധാനമാണ്. ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള ഒലീവ് ഓയില്‍ ...