ലോക്ഡൗൺ സ്വാതന്ത്ര്യം ആസ്വദിച്ച് പ്രകൃതിയും മ്യഗങ്ങളും : ഒഡീഷയിൽ വിജനമായ കടൽത്തീരത്ത് മുട്ടയിടാനെത്തിയത് എട്ടുലക്ഷം ആമകൾ
രാജ്യം 21 ദിവസത്തെ ലോക്ഡൗണിന്റെ പിടിയിലമർന്നിരിക്കുമ്പോൾ, വിജനത നൽകുന്ന സുരക്ഷിതത്വം ആസ്വദിക്കുകയാണ് ഒറീസയിലെ ഗഹിർമാത തീരത്തെ ഒലിവ് റിഡ്‌ലി ആമകൾ."മനുഷ്യരില്ലായ്മ" നൽകുന്ന സുരക്ഷിതത്വം മുതലെടുത്ത് മുട്ടയിടാനെത്തിയതാണ് ഇവ.വംശനാശം ...