ഇന്റർനെറ്റ് തകരാർ : ഓൺലൈൻ ചെസ്സ് ഒളിമ്പ്യാഡിൽ ഇന്ത്യയ്ക്കും റഷ്യയ്ക്കും സംയുക്ത ജയം
ന്യൂഡൽഹി : ഇന്റർനാഷണൽ ചെസ്സ് ഫെഡറേഷൻ സംഘടിപ്പിച്ച ആദ്യ ഓൺലൈൻ ചെസ്സ് ഒളിമ്പ്യാഡിൽ ഇന്ത്യയും റഷ്യയും വിജയിച്ചു.ഇന്റർനെറ്റ് തകരാറുകളെ തുടർന്നാണ് ഇരു രാജ്യങ്ങളേയും വിജയികളായി പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് ...