ഞങ്ങൾ ഇൻഡിക്കൊപ്പം തന്നെ; പിതാവിന്റെ നിലപാട് തള്ളി ഒമർ അബ്ദുള്ള
കശ്മീർ: നാഷണൽ കോൺഫറൻസ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇൻഡി മുന്നണിയുടെ ഭാഗമാണെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുള്ള. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന പാർട്ടി അദ്ധ്യക്ഷൻ ഫാറൂഖ് ...