ആഭ്യന്തര വിമാന സർവീസുകളിലും ഇനി വൈഫൈ : യാത്രക്കാർക്ക് ഇന്റർനെറ്റ് വാഗ്ദാനവുമായി വിസ്താര
ഇന്ത്യയിലെ വിമാനങ്ങളിൽ, ആഭ്യന്തര വിമാന സർവീസുകളിലും ഇനി ഓൺ ബോർഡ് വൈഫൈ സൗകര്യം ലഭ്യമാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇതുവരെ അന്താരാഷ്ട്ര വിമാന സർവീസുകളിൽ മാത്രമാണ് ഇന്റർനെറ്റ് സൗകര്യം ...