ജന്മദിനത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് ആശംസകൾ നേർന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി :കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ജന്മദിന ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മല്ലികാർജുൻ ഖാർഗയുടെ 82 -ാം ജന്മദിനമാണ്. എക്‌സിലൂടെയാണ് അദ്ദേഹത്തിന് പ്രധാനമന്ത്രി ആശംസ ...