ആഗ്ര-ലഖ്‌നൗ ദേശീയപാതയില്‍ അടിയന്തര ഘട്ടങ്ങളില്‍ യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങും
ഡല്‍ഹി: അടിയന്തര ഘട്ടങ്ങളില്‍ ദേശീയ പാതകളെ റണ്‍വേകളാക്കി ഉപയോഗിക്കാനുള്ള പരീക്ഷണത്തോടനുബന്ധിച്ച് വ്യോമസേന നടത്തുന്ന പരീക്ഷണ ലാന്‍ഡിങ് ഒക്ടോബര്‍ 24ന് ആരംഭിക്കും. ഇതിന്റെ ഭാഗമായി വ്യോമസേനയുടെ 20 യുദ്ധവിമാനങ്ങള്‍ ...