ഇത്തവണ അച്ചാറില്ലാതെ ഓണം ആഘോഷിക്കേണ്ടി വരും; ഈ പച്ചക്കറികൾക്ക് തീ വില
എറണാകുളം: ഓണം എത്താറയപ്പോഴേക്കും മലയാളികൾക്ക് ആശ്വാസമായി പച്ചക്കറി വിലയിൽ നേരിയ ഇടിവ്. പ്രധാനപ്പെട്ട എട്ടോളം പച്ചക്കറികളുടെ വിലയാണ് കുറഞ്ഞിരിക്കുന്നത്. രണ്ടാഴ്ച്ച മുൻപത്തെ വിലയെ അപേക്ഷിച്ച് നിലവിൽ കിലോക്ക് ...