കാത്തിരുന്നവർക്ക് നിരാശ; ഇക്കുറി ഓണക്കിറ്റ് മഞ്ഞ കാർഡുകാർക്ക് മാത്രം; കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് സർക്കാർ
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഒണക്കിറ്റ് പ്രതീക്ഷിച്ചിരുന്നവർക്ക് നിരാശ. ഇക്കുറി എല്ലാവർക്കും ഓണക്കിറ്റ് നൽകേണ്ടെന്നാണ് തീരുമാനം. പതിവിന് വിപരീതമായി മഞ്ഞ റേഷൻകാർഡ് ഉടമകൾക്ക് മാത്രമാണ് ഇക്കുറി കിറ്റുള്ളത്. ഇന്ന് ...